മുസ്ലീം യുവാവിനെ പ്രണയിച്ചതിന് ത്രീവ്രവാദിയെ പ്രണയിച്ചുവെന്ന് പറഞ്ഞ് മര്‍ദ്ദനം; റിത്വിക് റോഷനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി സുനൈന
ഒരു മുസ്ലീം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ തനിക്ക് വീട്ടില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം അടക്കമുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നെന്ന് ബോളിവുഡ് താരം റിത്വിക് റോഷന്റെ സഹോദരി സുനൈന. ...