വെയില് കൊണ്ടാല്‍ പുരുഷന്മാരില് വിശപ്പ് വര്‍ധിപ്പിക്കും; പഠന റിപ്പോര്‍ട്ട്
സൂര്യപ്രകാശം കൊണ്ടാല്‍ പുരുഷന്മാരില് വിശപ്പ് വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തല്‍. ഇസ്രായേലിലെ തേല് അവീവ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. എന്നാല്‍ സ്ത്രീകളില്‍ സൂര്യപ്രകാശം വിശപ്പ് വര്‍ധിപ്പിക്കുന്നില്ലെന്നും ...