സണ്‍ഗ്ലാസുകള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക !
സൂര്യപ്രകാശത്തില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കാന്‍ ആണ് നമ്മള് പ്രധാനായും സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത്. കൂടാതെ ഫാഷന്‍ലോകത്ത് ശ്രദ്ധിക്കപ്പെടാനും സണ്‍ഗ്ലാസുകള്‍ വലിയൊരു പങ്ക് വഹിക്കുന്നു. എന്നാല്‍ സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ...