സംസ്ഥാനത്ത് ഉടൻ മഴ പെയ്തില്ലെങ്കിൽ എല്ലാം തകിടം മറിയും; ഉഷ്ണ തരംഗത്തിന് സാധ്യത; ചൂട് കടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തിനെ പൊള്ളിച്ച് അനുദിനം ചൂട് വർധിക്കുന്നു. ഉടൻ മഴ ലഭിച്ചില്ലെങ്കിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്നാണ് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. പാലക്കാട്, പുനലൂർ, കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. ...






