എനിക്കൊരു മകന് കൂടിയുണ്ട്, അവനെയും സൈന്യത്തില്‍ ചേര്‍ക്കും! നെഞ്ചുപൊട്ടി ഗുരുവിന്റെ അമ്മ; കുടുംബത്തിന് അരയേക്കര്‍ ഭൂമി നല്‍കുമെന്ന് നടി സുമലത
ബംഗളൂരു: മൂത്തമകനെ നഷ്ടപ്പെട്ടതിന്റെ വേദനയും ദുഃഖവും കടിച്ചമര്‍ത്തി തനിയ്ക്ക് ഒരു മകന് കൂടിയുണ്ടെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ചിക്കൊലമ്മ. എനിക്കൊരു മകന് കൂടിയുണ്ട്. ദയവുചെയ്ത് അവനെക്കൂടി സൈന്യത്തിലെടുക്കുക. ...