തന്റെ യജമാനന് മരണത്തിന് കീഴടങ്ങിയിട്ടും പിന്മാറാതെ സുള്ളി! ലോകത്തിന് കണ്ണീരായി ജോര്‍ജ് ബുഷിന്റെ ശവമഞ്ചത്തിന് താഴെ കാത്തിരിക്കുന്ന വളര്‍ത്തുനായ
വാഷിങ്ടണ്‍: മനുഷ്യസ്നേഹത്തേക്കാള്‍ ശ്രേഷ്ഠമായതെന്തുണ്ട് എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ പറയാനായേക്കും വളര്‍ത്തുമൃഗത്തിന്റെ സ്നേഹമെന്ന്. ചതിക്കാത്ത മനുഷ്യരേക്കാള്‍ സ്നേഹവും ആത്മാര്‍ത്ഥതയുമുള്ള വളര്‍ത്തുമൃഗങ്ങളില്‍ തന്നെ ഏറ്റവും സ്നേഹം കാണിക്കുന്നവരാണ് വളര്‍ത്തു ...