വഴിയിൽ വീണ് കിടന്നത് അരലക്ഷംരൂപ; നേരെ പോലീസ് സ്‌റ്റേഷനിലെത്തിച്ച് മാതൃകയായി സുൽഫിത; അഭിനന്ദനപ്രവാഹം
ആലത്തൂർ: റോഡിൽ നിന്നും വീണ് കിട്ടിയ 500 രൂപ നോട്ട് കെട്ടിൽ കണ്ണുമഞ്ഞളിക്കാതെ ഉടമയെ തിരികെ ഏൽപ്പിച്ച് യുവതി മാതൃകയായി. ആലത്തൂർ സ്വാതിനഗറിലെ സുരഭി സ്റ്റോർ ഉടമ ...