മൂന്നരക്കോടിയോളം വിലമതിക്കുന്ന സ്ഥലം വിട്ടുനല്‍കി, ഭിന്നശേഷിയുള്ള ഒട്ടേറെപ്പേര്‍ക്ക് തണലേകി ലീല അന്തര്‍ജനം
നെടുമ്പാശേരി: ഭിന്നശേഷിയുള്ള ഒട്ടേറെപ്പേര്‍ക്ക് തണലേകുകയാണ് വിശാലമനസ്സിനുടമയായ പാറക്കടവ് കുന്നപ്പിള്ളി മനയില്‍ ലീല അന്തര്‍ജനം. മൂന്നരക്കോടിയോളം വില വരുന്ന സ്ഥലമാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ ലീല സംഭാവനയായി നല്‍കിയത്. ...