ആദ്യചിത്രത്തിലെ പ്രതിഫലം നിർഭയ കേസിലെ ആരാച്ചാറുടെ മകൾക്ക് വിവാഹസമ്മാനമായി നൽകും; പ്രഖ്യാപനവുമായി നടി സുകന്യകൃഷ്ണ
തിരുവനന്തപുരം: നിർഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ആരാച്ചാറായി നിയോഗിക്കപ്പെട്ട പവൻ ജല്ലാദും കുടുംബവും വാർത്തകളിൽ നിറയുകയാണ്. വധശിക്ഷ നടപ്പാക്കുന്നതിന് പ്രതിഫലമായി ...