‘കൊണ്ടു പോയവര്‍ക്ക് പഴയൊരു ബൈക്കാണ്, ഞങ്ങള്‍ക്ക് അത് പ്രതീഷിന്റെ ഓര്‍മയാണ്, 10000 രൂപ തരാം, തിരിച്ച് തരണം’; സഹോദരന്റെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ച ബൈക്ക് മോഷ്ടിച്ചവരോട് അഭ്യര്‍ത്ഥിച്ച് സുജീഷ്, തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബം
മണ്ണാര്‍ക്കാട്: മരിച്ചുപോയ പ്രിയപ്പെട്ട സഹോദരന്റെ ഓര്‍മ്മക്കായി സൂക്ഷിച്ചുവെച്ച ബൈക്ക് മോഷണം പോയ സങ്കടത്തിലാണ് സുജീഷ്. ബൈക്ക് കൊണ്ടുപോയവരോട് പണം തരാമെന്നും ആ ബൈക്ക് തിരിച്ച് തരണമെന്നും അഭ്യര്‍ത്ഥിക്കുകയാണ് ...