നിറഞ്ഞ കണ്ണുകളോടെയും മനസോടെയും, ആ പഴ്സ് ഏറ്റുവാങ്ങി; കാരണം അതിലുണ്ടായിരുന്നത് സുജയുടെ ‘ഭാവി’
പുത്തൂർ: നഷ്ടപ്പെട്ടുപോയ ആ പഴ്സ് ഏറ്റുവാങ്ങുമ്പോൾ സുജയുട കണ്ണുകളും മനസും ഒരുപോലെ നിറഞ്ഞു. കാരണം അതിലുണ്ടായിരുന്നത് സുജയുടെ ഭാവി തീരുമാനിക്കുന്ന ജീവിതം തന്നെയായിരുന്നു. അബുദാബിയിലേക്കു തിരികെപ്പോകാൻ കഴിയുമോ ...