ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് ചോക്ലേറ്റ് കൊണ്ടുവന്നില്ല: ഭാര്യ ആത്മഹത്യ ചെയ്തു
ബംഗളൂരു: ഭര്‍ത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. കര്‍ണാടകയിലെ ഹെന്നൂര്‍ ബന്ദെക്കടുത്ത ഹൊന്നപ്പ ലേഔട്ടില്‍ താമസിക്കുന്ന സലൂണില്‍ ജോലിക്കാരനായ ഗൗതമിന്റെ ഭാര്യ നന്ദിനിയാണ് ജീവനൊടുക്കിയത് 25കാരിയാണ് ...