ശാരീരിക, മാനസിക പീഡനത്തില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
ആലത്തൂര്‍: ഭര്‍ത്താവിന്റെ ശാരീരിക, മാനസിക പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കിയ ബാങ്ക് റോഡ് പരുവക്കല്‍ ഫയാസിന്റെ ഭാര്യ ജാസ്മിന്റേ(26)ത് തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് തൊട്ടുമുമ്പ് ജാസ്മിന് ...