ജോലി നഷ്ടമായി, കുടുംബം പട്ടിണിയില്‍, ഭാര്യയെയും മക്കളെയും രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി വെച്ച് ഹോട്ടല്‍ ജീവനക്കാരന് ജീവനൊടുക്കി
കോട്ടയം: പട്ടിണിയിലായ ഭാര്യയെയും മക്കളെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിവെച്ച ശേഷം ഹോട്ടല്‍ ജീവനക്കാരന് ജീവനൊടുക്കി. വെള്ളാശേരി കാശാംകാട്ടില്‍ രാജു ദേവസ്യ(55)യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ...