‘ശസ്ത്രക്രിയ എന്ന പേരില്‍ സ്വകാര്യ ഭാഗം വെട്ടിക്കീറി, ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റേണ്ട അവസ്ഥ, ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല’; സഹിക്കാന്‍ വയ്യാത്ത വേദനയായിരുന്നുവെന്ന് അനന്യയുടെ വാക്കുകള്‍
കൊച്ചി: ട്രാന്‍സ് വുമണ്‍ അനന്യ കുമാരിയെ കഴിഞ്ഞ ദിവസം കൊച്ചിയിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. അനന്യകുമാരിയെ മരണത്തിലേക്ക് നയിച്ചത് ലിംഗ മാറ്റ ശാസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ...