ഞാന്‍ മരിക്കണോ അതോ ജീവിക്കണോ..? ഓണ്‍ലൈനില്‍ വോട്ടിനിട്ട് 16കാരി; മരിച്ചോളൂവെന്ന് സോഷ്യല്‍മീഡിയ, പിന്നാലെ ജീവനൊടുക്കി!
കോലാലംപൂര്‍: മാനസിക സംഘര്‍ഷവും മറ്റും താങ്ങാനാകാതെ ജീവനൊടുക്കുന്ന കൗമാരക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇപ്പോള്‍ ഓണ്‍ലൈനില്‍ വോട്ടിനിട്ട് 16കാരി ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഞാന്‍ ...