അദ്ദേഹം എന്നെ പീഡിപ്പിക്കുകയും, മോശമായി പെരുമാറുകയും ചെയ്തു! ഞാന്‍ പോയതിനു ശേഷം അവനുള്ള ശിക്ഷ വാങ്ങി നല്‍കണം; ആത്മഹത്യയ്ക്ക് മുന്‍പ് സീരിയല്‍ താരം അമ്മയ്ക്ക് അയച്ച ആത്മഹത്യാകുറിപ്പ് പുറത്ത്
ചെന്നൈ: സിനിമാ സീരിയല്‍ മേഖലയിലും പീഡനങ്ങളും ചൂഷണങ്ങളും ശക്തമാകുന്ന കാലഘട്ടമാണ്. അതിനെ തുടര്‍ന്നുള്ള ആത്മഹത്യകളും അടുത്തിടയായി കൂടി വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയായിരുന്ന ...