ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നല്‍കിയില്ല, വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ബംഗളൂരു: ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ജീവനൊടുക്കി. ബംഗളൂരു സുധാമനഗര്‍ സ്വദേശിയും ബിബിഎ വിദ്യാര്‍ഥിനിയുമായ വര്‍ഷിണി (21) ആണ് ജീവനൊടുക്കിയത്. ബിബിഎ പഠനത്തിനൊപ്പം ...