നടുവേദന അസഹ്യമായപ്പോള്‍ അധ്യാപകന് കുടുംബത്തെ വിഷം കൊടുത്ത് കൊലപ്പെടുത്തി സ്വയം ജീവനൊടുക്കി; ജീവന് പൊലിഞ്ഞവരില്‍ പിഞ്ചു പൈതങ്ങളും
തിരുപ്പൂര്‍: അസഹ്യമായ നടുവേദനയില്‍ മനംനൊന്ത് കുടുംബത്തിന് വിഷം കൊടുത്ത് അധ്യാപകന് ആത്മഹത്യ ചെയ്തു. നടുവേദന മാറാതെ വന്നതോടെ ഇദ്ദേഹം വിഷാദ രോഗത്തിനും അടിമപ്പെട്ടിരുന്നുവെന്നും പറയുന്നു. പിഞ്ചു പൈതങ്ങള് ...