നടി സുഹാനിയുടെ മരണകാരണം അപൂര്‍വ്വ രോഗം: വെളിപ്പെടുത്തി കുടുംബം
ന്യൂഡല്‍ഹി: നടി സുഹാനി ഭട്നഗറുടെ അകാല മരണം അപൂര്‍വ്വരോഗം മൂലമെന്ന് വെളിപ്പെടുത്തി കുടുംബം. താരത്തിന്റെ അപ്രതീക്ഷീത വിയോഗത്തിന്റെ ഞെട്ടലിലായിരുന്നു താരലോകവും ആരാധകരും. പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന അപൂര്‍വ ...