ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായിരുന്നു സുഹൈൽ, പച്ചകുത്താൻ ആവശ്യപ്പെട്ട് മൊഫിയയെ മർദ്ദിച്ചു; പഠനം നിർത്താനും നിർബന്ധിച്ചു; ആരോപിച്ച് പിതാവ്
ആലുവ: നിയമവിദ്യാർത്ഥിനി ഗാർഹിക പീഡനത്തിന് എതിരെ പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി പിതാവ് രംഗത്ത്. ഭർത്താവ് സുഹൈലിന്റെ വീട്ടിൽ ക്രൂരപീഡനങ്ങളാണ് ...