Tag: sugathakumari

ഉടമ കൈമാറാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ വില നല്‍കി ‘വരദ’ഏറ്റെടുക്കും; മുഖ്യമന്ത്രി

ഉടമ കൈമാറാന്‍ തയ്യാറായാല്‍ സര്‍ക്കാര്‍ വില നല്‍കി ‘വരദ’ഏറ്റെടുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കവി സുഗതകുമാരിയുടെ നന്ദാവനത്തിലെ വീടായ 'വരദ' മകള്‍ ലക്ഷ്മിദേവി വിറ്റത് ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴത്തെ ഉടമ കൈമാറാന്‍ തയ്യാറായാല്‍ 'വരദ' വില നല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ...

sugathakumari | bignewslive

‘നമ്മുടെ അമ്മയ്ക്ക് വേണ്ടി ഒരു തൈ നടാം’; കവയത്രി സുഗത കുമാരിയുടെ ഓര്‍മ്മയ്ക്കായി തൈ നടല്‍ ചലഞ്ചുമായി ഡിവൈഎഫ്‌ഐ, നാളെ കാല്‍ ലക്ഷം വൃക്ഷ തൈകള്‍ നടും

തിരുവനന്തപുരം: പ്രകൃതി സ്‌നേഹിയും കവയത്രിയുമായ സുഗത കുമാരി ടീച്ചറുടെ ഓര്‍മ്മക്കായി തൈനടല്‍ ചലഞ്ചുമായി ഡിവൈഎഫ്‌ഐ. ഡിസംബര്‍ 24ന് ഡിവൈഎഫ്‌ഐയുടെ കാല്‍ലക്ഷം യൂണിറ്റുകളില്‍ നിന്നായി കാല്‍ ലക്ഷം വൃക്ഷ ...

‘താങ്ങാന്‍ ആവുന്നില്ല സങ്കടം, എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ’,  നഷ്ടം എന്നെന്നേക്കും’; പ്രിയ എഴുത്തുകാരി സുഗതകുമാരിയുടെ വിയോഗത്തില്‍ വേദനയോടെ നവ്യ നായര്‍

‘താങ്ങാന്‍ ആവുന്നില്ല സങ്കടം, എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ’, നഷ്ടം എന്നെന്നേക്കും’; പ്രിയ എഴുത്തുകാരി സുഗതകുമാരിയുടെ വിയോഗത്തില്‍ വേദനയോടെ നവ്യ നായര്‍

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചര്‍ വിടവാങ്ങി. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പ്രിയ എഴുത്തുകാരിയുടെ വിയോഗത്തില്‍ വേദന പങ്കുവെക്കുകയാണ് നടി ...

sugatha kumari | bignewslive

മണ്ണിനെയും മാതൃഭാഷയെയും സ്‌നേഹിച്ച സുഗതകുമാരിയുടെ വിയോഗം കേരളത്തിന് സൃഷ്ടിച്ചിരിക്കുന്നത് വലിയ ശൂന്യത; ദുഃഖം രേഖപ്പെടുത്തി മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം:മലയാള ഭാഷയുടെയും പ്രകൃതിയുടെയും കാവലാളായി നിലകൊണ്ട പ്രിയപ്പെട്ട സുഗതകുമാരിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി എകെ ബാലന്‍. കൊവിഡ് മഹാമാരി നമ്മുടെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറെക്കൂടി ...

Sugathakumari | bignewslive

എഴുത്തുകാരി സുഗതകുമാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റ സുഗതകുമാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, സുഗതകുമാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ...

സംസ്ഥാനത്തിന്റെ പത്മ പട്ടികയിൽ എംടിയും മമ്മൂട്ടിയും സുഗതകുമാരിയും റസൂൽ പൂക്കുട്ടിയും; എല്ലാവരേയും തഴഞ്ഞ് കേന്ദ്രസർക്കാർ

സംസ്ഥാനത്തിന്റെ പത്മ പട്ടികയിൽ എംടിയും മമ്മൂട്ടിയും സുഗതകുമാരിയും റസൂൽ പൂക്കുട്ടിയും; എല്ലാവരേയും തഴഞ്ഞ് കേന്ദ്രസർക്കാർ

തിരുവനന്തപുരം: ഇതതവണത്തെ പത്മ പുരസ്‌കാരങ്ങൾക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ച പട്ടിക കേന്ദ്ര സർക്കാർ പൂർണ്ണമായി തള്ളിയതിന്റെ തെളിവുകൾ പുറത്ത്. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾക്കായി സംസ്ഥാന സർക്കാർ ...

വാളയാര്‍ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുഗതകുമാരിയുടെ കത്ത്

വാളയാര്‍ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുഗതകുമാരിയുടെ കത്ത്

തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കവയിത്രി സുഗതകുമാരി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് സുഗതകുമാരി സര്‍ക്കാരിന് കത്തയച്ചു. ...

‘മരണ ശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുത്, സഞ്ചയനവും പതിനാറും വേണ്ട’; സുഗതകുമാരി

‘മരണ ശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുത്, സഞ്ചയനവും പതിനാറും വേണ്ട’; സുഗതകുമാരി

തിരുവനന്തപുരം: തന്റെ മരണശേഷം മതപരമായ യാതൊരു ചടങ്ങുകളും സര്‍ക്കാരിന്റെ ഔദ്യോഗിക ആദരവും വേണ്ടെന്ന് കവയിത്രി സുഗതകുമാരി. മരണശേഷം തന്റെ ശരീരത്തില്‍ പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്‍ശനങ്ങള്‍ പാടില്ലെന്നും ...

ലിംഗനീതിയെന്നാല്‍ ‘ലിംഗമുള്ളവര്‍ക്കുള്ള നീതി’ എന്നാണോ..! സുഗതകുമാരിക്ക് മറുപടിയുമായി കെആര്‍ മീര

ലിംഗനീതിയെന്നാല്‍ ‘ലിംഗമുള്ളവര്‍ക്കുള്ള നീതി’ എന്നാണോ..! സുഗതകുമാരിക്ക് മറുപടിയുമായി കെആര്‍ മീര

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ലിംഗനീതി ഉറപ്പാവില്ലെന്നു പറഞ്ഞ കവയത്രി സുഗതകുമാരിയ്ക്ക് മറുപടിയുമായി എഴുത്തുകാരി കെആര്‍ മീര രംഗത്ത്. ലിംഗനീതിയെന്നാല്‍ 'ലിംഗമുള്ളവര്‍ക്കുള്ള നീതി' എന്നാണോ കവി മനസിലാക്കിയതെന്നു ...

ഒഎന്‍വി സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്

ഒഎന്‍വി സാഹിത്യ പുരസ്‌കാരം സുഗതകുമാരിക്ക്

തിരുവനന്തപുരം: ഒഎന്‍വി കുറുപ്പിന്റെ സ്മരണാര്‍ത്ഥം കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരം കവയിത്രി സുഗതകുമാരിക്ക്. നാളെ ഉച്ചയ്ക്ക് സര്‍വകലാശാല സെനറ്റ് ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.