കർണാടകയിലേയും മഹാരാഷ്ട്രയിലേയും വരൾച്ച ബാധിച്ചു; രാജ്യത്തെ പഞ്ചസാര വില കുത്തനെ ഉയരുന്നു; കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയേക്കും
ന്യൂഡൽഹി: കഴിഞ്ഞ് ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ രാജ്യത്തെ പഞ്ചസാര വ്യാപാരം. മൺസൂൺ കുറഞ്ഞത് കൃഷിയെ ബാധിച്ചതാണ് പഞ്ചസാര ഉത്പാദനത്തിൽ കുറവുണ്ടാകാൻ കാരണമായിരിക്കുന്നത്. കർണാടക, മഹാരാഷ്ട്ര ...