‘നഷ്ടപ്രണയമെന്നൊന്ന് ഉണ്ടോ, ഉള്ളിലുള്ളിടത്തോളം ഓരോ പ്രണയവും അത്രമേല്‍ പൂര്‍ണമല്ലേ’; സൂഫിയേയും സുജാതയെയും കുറിച്ച് അശ്വതി ശ്രീകാന്ത്
അവതാരകയായി പ്രേക്ഷകരുടെ മനം കവര്‍ന്ന വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ അശ്വതി പ്രേക്ഷക മനസ് കവര്‍ന്നത്. അതുകൊണ്ട് തന്നെ ...