അനുഭവവും അനുഭൂതിയും സമ്മാനിക്കുന്ന ദിവ്യമായ പ്രണയം പറഞ്ഞ് സൂഫിയും സുജാതയും
ഫഖ്റുദ്ധീന്‍ പന്താവൂര്‍ അനുഭവവും അനുഭൂതിയും നിറഞ്ഞ ദിവ്യമായൊരു പ്രണയം കവിതപോലെ ദ്യശ്യവല്ക്കരിച്ചിരിക്കുകയാണ് ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയും സിനിമയില്‍. പ്രണയത്തെ ഇത്രമേല്‍ മിസ്റ്റിക് തലത്തില്‍ ...