വികെ ഇബ്രാഹിം കുഞ്ഞിന് അര്‍ബുദം; 19-ാം തീയതി കീമോ ചെയ്തു, അടുത്തത് ഡിസംബര്‍ മൂന്നിന്, തുടര്‍ ചികിത്സ വേണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ കഴിയുന്ന മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് അര്‍ബുദമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ 19-ാം തീയതി കീമോ ...