14ാം വയസ്സില്‍ ആദ്യ പ്രസവം.. നാല്‍പ്പത്തിമൂന്നാം വയസ്സില്‍ 21മത്തെ കുഞ്ഞിന് ജന്മം നല്കി..! സ്യൂ പറഞ്ഞു, ഇല്ല, ഇനി പ്രസവിക്കാനില്ല
ലങ്കാഷര്‍: ഇല്ല, ഇനി പ്രസവിക്കാനില്ല.. ഇരുപത്തൊന്നാമത്തെ പൊന്നോമനയെ കൈയ്യില്‍ ഏറ്റുവാങ്ങി സ്യൂ പറഞ്ഞ വാക്കുകളാണിവ. എന്നാല്‍ ഈ വാക്കുകളില്‍ വലിയ പുത്തരിയൊന്നുമില്ലെന്ന് കുഞ്ഞിനെ പുറത്തെടുത്ത വയറ്റാട്ടികള്‍ പറയുന്നു. ...