ശബരിമല കയറാന്‍ തുനിഞ്ഞിറങ്ങിയ സ്ത്രീകള്‍ വിശ്വാസികളല്ല അവിശ്വാസികളാണ്.!പമ്പതൊട്ട് പരിശുദ്ധമായ നീലിമലവരെ പുണ്യാഹം തളിക്കണം; പന്തളം കൊട്ടാരം
പത്തനംതിട്ട: ശബരിമല കയറാന്‍ തുനിഞ്ഞിറങ്ങിയ സ്ത്രീകള്‍ ആക്ടിവിസ്റ്റുകളാണ്. വെല്ലുവിളിയായിട്ടാണ് ഇവര്‍ മലകയറുന്നത്. ഇവര്‍ വിശ്വാസികളല്ല അവിശ്വാസികളാണ് അതിനാല്‍ പരിഹാരക്രിയ നടത്തണമെന്ന് പന്തളം കൊട്ടാരം പ്രതിനിധി. പമ്പതൊട്ട് പരിശുദ്ധമായ ...