വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്‍കുട്ടിക്ക് 10 പവന് സ്വര്‍ണ്ണം അങ്ങോട്ട് നല്‍കും; സുബീഷ് സുധി
കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയിലും മറ്റും ചര്‍ച്ചാവിഷയമാവുകയാണ്. താരങ്ങളും രാഷ്ട്രീയ പ്രമുഖരും ംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ചര്‍ച്ചാവിഷയം സംസ്ഥാനത്ത് ...