പ്രവാസി സുഹൃത്തിന് വീട്ടില്‍ ക്വാറന്റീന് സൗകര്യമില്ല: സ്വന്തം വീട് വിട്ട് നല്കി, കുടുംബസമേതം അങ്കണവാടിയില്‍ താമസം; നാടിന് മാതൃകയായി സുധീര്‍ അലിയുടെ മഹാനന്മ
തൃശ്ശൂര്‍: കോവിഡ് കാലത്ത് പ്രവാസികളെ അവഗണനയോടെയാണ് പലരും കാണുന്നത്. ഈ സമയത്ത് സ്വന്തം വീട് ക്വാറന്റീന് വിട്ടുകൊടുത്ത സുധീര്‍ അലിയുടെ നന്മയെ പ്രശംസിക്കുകയാണ് സോഷ്യല്‍ ലോകം. എറിയാട് ...