പ്രതീക്ഷകള്‍ കണ്ണീരായി; 71 കാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജന്മം നല്കിയ കുഞ്ഞ് മരിച്ചു, പാല് തൊണ്ടയില്‍ കുടുങ്ങിയത് മരണ കാരണം
പാല: 71 കാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജന്മം നല്കിയ കുഞ്ഞ് മരിച്ചു. ജനിച്ച് 45-ാം ദിവസമാണ് കുഞ്ഞ് മരിച്ചത്. പാല് തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചത്. തിങ്കളാഴ്ച ...