വായ്പയെടുത്ത തുക തിരിച്ചടക്കാന്‍ വൈകി, കര്‍ണാടക ബാങ്കിന്റെ നിരന്തര ഭീഷണി, വ്യാപാരി ജീവനൊടുക്കി
കോട്ടയം: കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു. കോട്ടയത്താണ് സംഭവം. അയ്മനം കുടയംപടി സ്വദേശി ബിനുവാണ് ആത്മഹത്യ ചെയ്തത്. 50 വയസായിരുന്നു. ബാങ്കിന്റെ ഭീഷണിയെ ...