‘പഠനം നിര്‍ത്തൂ, കല്യാണം കഴിക്കൂ’ ഉപദേശങ്ങളെ തള്ളിമാറ്റി, കൂലിപ്പണിയെടുത്തും ഉറക്കമിളച്ചിരുന്ന് പഠിച്ച് സെല്‍വമാരി; ഇന്ന് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപിക, ജീവിത വിജയം ഇങ്ങനെ
കുമളി: പഠനം നിര്‍ത്തണം, കല്യാണം കഴിക്കണമെന്ന ഉപദേശങ്ങളെ നിഷ്കരുണം തള്ളിമാറ്റി കൂലിപ്പണിയെടുത്തും രാത്രി ഉറക്കമിളച്ചിരുന്നു പഠിച്ച് ഒടുവില്‍ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയായി സെല്‍വമാരി. തനിക്ക് ലഭിച്ച അവധിദിവസങ്ങളിലാണ് ...