പ്രതിസന്ധിയിലും തളരാതെ രണ്ട് മക്കളെയും സിവില്‍ സര്‍വീസിലേയ്ക്ക് എത്തിച്ചു ; ദുരിതങ്ങള്‍ക്കിടയിലും മനുഷ്യന് അതിജീവിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇവരുടെ ജീവിത കഥ
കാശ്മീര്‍: മനുഷ്യന് അതിജീവിക്കാനുള്ളതാണ്. ഏത് പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്ത് മുന്പോട്ട് പോകുവാനുള്ള കഴിവ് മനുഷ്യ വര്‍ഗത്തിന് ഉണ്ട്. അതിന് തെളിവാണ് ജമ്മു കാശ്മീരിലെ പര്‍വീണ്‍ അക്തര്‍ ...