അനുജിത്തിന് മരണമില്ല; ചെറുകുടല്‍ പാലക്കാട്ടുകാരി ദീപികയിലും കൈകള്‍ യമന്‍ സ്വദേശി ഇസ്ലാം മുഹമ്മദിനും വെച്ചുപിടിപ്പിച്ചു! മാതൃകയാണ് അനുജിത്തിന്റെ കുടുംബം
കൊച്ചി: കൊല്ലം ഏഴുകോണ് സ്വദേശി അനുജിത്തിന് മരണമില്ല. അനുജിത്ത് ഇന്ന് ജീവിക്കുകയാണ് രണ്ട് പേരിലൂടെ. അവയവദാനത്തിലൂടെയാണ് അനുജിത്ത് വീണ്ടും ജീവിക്കുന്നത്. മസ്തിഷ്ക മരണം സംഭവിച്ച അനുജിത്തിന്റെ ചെറുകുടലും ...