ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് ജിഎസ്ടി; സാമ്പത്തിക വളർച്ചയ്ക്കും അഴിമതി ഇല്ലാതാക്കാനും ആദായ നികുതി ഒഴിവാക്കണം: സുബ്രഹ്മണ്യൻ സ്വാമി
ഹൈദരാബാദ്: ബിജെപി സർക്കാർ പ്രത്യേക പാർലമെന്റ് യോഗം വിളിച്ച് അർധരാത്രിയിൽ നടപ്പാക്കിയ ജിഎസ്ടിയെ 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ...