എഞ്ചിനീയറിങ് സ്ഥാപന ഉടമയും ഡ്രൈവറും കൊല്ലപ്പെട്ട നിലയിൽ; നഴ്സ് അറസ്റ്റിൽ, മകന് വേണ്ടി തിരച്ചിൽ
കൊൽക്കത്ത: എഞ്ചിനീയറിങ് സ്ഥാപനത്തിൽ നടന്ന ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നഴ്സ് അറസ്റ്റിൽ. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ സുബിർ ചകിയുടേയും ഡ്രൈവറുടേയും കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് കൊൽക്കത്തയിലെ നഴ്സായ മിഥു ഹൽദാർ ...