‘ചേച്ചി ഇത് കാണുന്നുണ്ടെന്ന് വിശ്വസിക്കുന്നു’; സുബിയില്ലാത്ത ആദ്യത്തെ പിറന്നാൾ; കേക്ക് മുറിച്ച്, ഓർമ്മകളുമായി കുടുംബം
മിമിക്രി കലാകാരിയും അവതാരകയും സ്റ്റേജ് ആർട്ടിസ്റ്റുമായിരുന്ന നടി സുബിയുടെ വിയോഗം ഇന്നും കലാകേരളത്തിന് തീരാനോവാണ്. ആണുങ്ങൾ മാത്രം വാഴുന്ന മിമിക്രി ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയായിരുന്നു ...