‘ഇത് ഭക്ഷണം കഴിച്ചിട്ടല്ല’ മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ നിന്നും പൊണ്ണത്തടിയിലേയ്ക്ക് എത്തിയതിന്റെ കാരണം പറഞ്ഞ് സുബി സുരേഷ്, വീഡിയോ
മെലിഞ്ഞുണങ്ങിയ ശരീരത്തില്‍ നിന്നും പൊണ്ണത്തടിയിലേയ്ക്ക് എത്തിയതിന്റെ കാരണം പറഞ്ഞ് പ്രേക്ഷക പ്രിയങ്കരി സുബി സുരേഷ്. പിസിഒഡി തൈറോയ്ഡ് പോലുള്ള പ്രശ്നങ്ങള്‍ തന്റെ ശരീരഘടനയെ തന്നെ മാറ്റിമറിച്ചെന്ന് താരം ...