കാനഡയിലെ ഉപരിപഠനമായിരുന്നു അവളുടെ സ്വപ്നം; ഏക മകള്‍ ശുഭശ്രീയുടെ വേര്‍പ്പാടില്‍ മനംനൊന്ത് കുടുംബം
ചെന്നൈ: ഒരു ഫ്ളകസ് തങ്ങളുടെ ഏക മകളുടെ ജീവന് കവര്‍ന്നതിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെയും കുടുംബം മുക്തമായില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് തങ്ങളുടെ മകളെ നഷ്ടപ്പെടുത്തിയതെന്ന് കുടുംബം ആരോപിച്ചു. ...