മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട, നടി സുബ്ബലക്ഷ്മി അന്തരിച്ചു
കൊച്ചി: നടി ആര്. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. നടി താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ ...