ഞങ്ങള്‍ക്കുണ്ടായ ദു:ഖം ഇനിയൊരു കുടുംബത്തിനും ഉണ്ടാകരുത്: തിരിച്ചടിക്കാന്‍ പോകരുതെന്ന് കൂട്ടാളികളോട് ആവശ്യപ്പെട്ടിരുന്നു; സഞ്ജിത്തിന്റെ കുടുംബം
പാലക്കാട്: ഞങ്ങള്‍ക്കുണ്ടായ ദു:ഖം ഇനിയൊരു കുടുംബത്തിന് സംഭവിക്കരുതെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് സഞ്ജിത്തിന്റെ കുടുംബം. സഞ്ജിത്തിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും മോചിതരായിട്ടില്ല, കൊലപാതകത്തിന് തിരിച്ചടി ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ...