അയൽക്കാരി മരിച്ചപ്പോൾ അനാഥമായ 3 മക്കളെ സ്വന്തം മക്കളായി വളർത്തി; മാതൃകയായ സുബൈദയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്
മലപ്പുറം: അയൽക്കാരി മരിച്ചപ്പോൾ അനാഥമായ 3 മക്കളെ സ്വന്തം മക്കളായി വളർത്തി വലുതാക്കി മികച്ച മാതൃകയായ സുബൈദയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്. എന്ന് സ്വന്തം ശ്രീധരൻ എന്ന പേരിൽ ...