ശരീരഭാഗങ്ങള്‍ കരുവാളിച്ച നിലയില്‍, സൂര്യാഘാതമേറ്റ് പശു ചത്തു
ചാരുംമൂട്: സൂര്യാഘാതമേറ്റ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങരയിലാണ് സംഭവം. തെറ്റിക്കുഴി തെക്കതില്‍ സുബൈദയുടെ കറവപ്പശുവാണ് സൂര്യതാപമേറ്റു ചത്തത്. പശുവിന്റെ പല ശരീരഭാഗങ്ങളും സൂര്യതാപമേറ്റ് ...