സുഭദ്രാമ്മയുടെ കണ്ണീരൊപ്പിയ ‘ദേവി’ മോഹനന് വൈദ്യരുടെ ഭാര്യ: സ്വര്‍ണ്ണ വളകള്‍ ഊരി നല്‍കിയത് വലിയ കാര്യമല്ലെന്ന് ശ്രീലത
ആലപ്പുഴ: കഷ്ടപ്പെട്ട് അധ്വാനിച്ച് വാങ്ങിയതായിരുന്നു സുഭദ്ര രണ്ടു പവന്റെ മാല. പട്ടാഴി ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയപ്പോഴായിരുന്നു ആശിച്ചു മോഹിച്ച് വാങ്ങിയ മാല മോഷണം പോയത്. ആ വേദന ...