അയ്യായിരം രൂപ കൈക്കൂലി വാങ്ങി; ചേവായൂർ മുൻസബ് രജിസ്ട്രാർക്ക് ഏഴ് വർഷം കഠിന തടവും 5.05 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി; തലകറങ്ങി വീണ് ശിക്ഷായിളവ് ചോദിച്ച് ബീന
കോഴിക്കോട്: ആധാരം എഴുത്തുകാരനിൽ നിന്നും അയ്യായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ചേവായൂർ മുൻ സബ് രജിസ്ട്രാർ കൊയിലാണ്ടി എടക്കുളം പികെ ബീനയ്ക്ക് ഏഴ് വർഷം കഠിന ...