മകനെ അടിപിടിക്കേസില്‍ നിന്നും ഊരിത്തരാം എന്ന് പറഞ്ഞ് വീട്ടമ്മയെ ശല്യം ചെയ്തു; എസ്ഐക്ക് സസ്പെന്ഷന്
തിരുവനന്തപുരം: സ്കൂളിലെ അടിപിടിക്കേസില്‍ പ്രതി സ്ഥാനത്തുള്ള മകനെ കേസില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന വാഗ്ദാനവുമായി വീട്ടമ്മയെ ശല്യം ചെയ്ത പോലീസുകാരനെതിരെ നടപടി. വീട്ടമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ...