വെള്ളച്ചാട്ടത്തില്‍ വീണു, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
തൊടുപുഴ: വെള്ളച്ചാട്ടത്തില്‍ വീണ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കിയിലാണ് സംഭവം. മുട്ടം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ അക്സാ റെജി, ഡോണല്‍ എന്നിവരാണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയായ അക്സാ ...










