വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളെ വേദനിപ്പിക്കില്ല, അവരുടെ സമ്മതത്തോടു കൂടി മാത്രം വിവാഹം; പ്രണയദിനത്തില്‍ വ്യത്യസ്ത പ്രതിജ്ഞയുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍
സൂറത്ത്: വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളെ വേദനിപ്പിക്കാതെ അവരുടെ സമ്മതോടെയും അനുമതിയോടെയും മാത്രം വിവാഹം കഴിക്കുകയൊള്ളൂവെന്ന് വ്യത്യസ്ത പ്രതിജ്ഞയെടുത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഗുജറാത്തിലെ വിദ്യാര്‍ത്ഥികളാണ് വ്യത്യസ്ത പ്രതിജ്ഞയെടുക്കുന്നത്. ...