മകന്റെ പെരുമാറ്റത്തിൽ സംശയം; സ്കൂളിലെത്തി കാത്ത് നിന്ന് ബാഗ് പരിശോധിച്ചു, 9-ാം ക്ലാസുകാരന്റെ പക്കൽ നിന്നും കണ്ടെത്തിയത് കഞ്ചാവ്!
തൃശ്ശൂർ: മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നി പിതാവ് മകന്റെ ബാഗ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കഞ്ചാവ്. തൃശ്ശൂരിലാണ് സംഭവം. സ്കൂളിലെത്തി കാത്ത് നിന്നാണ് പിതാവ് തന്റെ ഒമ്പതാം ക്ലാസിൽ ...